Alphonse Kannanthanam | സ്പിരിച്വൽ സർക്യൂട്ട് വഴി കേന്ദ്രത്തിന് 85.63 കോടി രൂപ കേരളത്തിന് ലഭിക്കും

2019-01-15 20

കേരളത്തിന് കേന്ദ്രത്തിന്റെ സമ്മാനം. സ്പിരിച്വൽ സർക്യൂട്ട് വഴി കേന്ദ്രത്തിന് 85.63 കോടി രൂപ കേരളത്തിന് ലഭിക്കും. അൽഫോൻസ് കണ്ണന്താനം ആണ് ഈകാര്യം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ചരിത്രപരമായ ആരാധനാലയങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയാണ് സ്പിരിച്വൽ സർക്യൂട്ട്. സ്വദേശി ദർശൻ പദ്ധതി വഴിയാണ് ഇതിന് കേന്ദ്രം ചുക്കാൻ പിടിക്കുക

Videos similaires